Back to Search

Kazhchavattom

AUTHOR Lohithadas, Sindhu
PUBLISHER Green Books Pvt Ltd (04/01/2008)
PRODUCT TYPE Paperback (Paperback)

Description
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്]. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്]. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര്], ശങ്കരാടി, രവീന്ദ്രന്] മാസ്റ്റര്], പത്മരാജന്], ഭരതന്], ഒടുവില്] ഉണ്ണിക്കൃഷണന്] എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്]ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്]ക്കുന്ന ഒരു ബര്]ഗ് മാന്] ചിത്രം പോലെ. ആത്മ സ്പര്]ശിയാണ് ഈ കഥനങ്ങള്]. തന്റെ പ്രതിഭാവിശേഷം ഒരു ചലചിത്ര സംവിധായകന്റേതുമാത്രമല്ല എഴുത്തുകാരന്റേതു കൂടി&
Show More
Product Format
Product Details
ISBN-13: 9788184231489
ISBN-10: 8184231482
Binding: Paperback or Softback (Trade Paperback (Us))
Content Language: Malayalam
More Product Details
Page Count: 96
Carton Quantity: 72
Product Dimensions: 5.50 x 0.23 x 8.50 inches
Weight: 0.29 pound(s)
Country of Origin: US
Subject Information
BISAC Categories
Fiction | General
Descriptions, Reviews, Etc.
publisher marketing
ലോഹിതദാസിന്റെ ആത്മകഥനങ്ങളാണ് ഈ പുസ്തകത്താളുകള്]. ജീവിതത്തിലുടനീളം കയ്പ്പും വേദനയും ഏറ്റുവാങ്ങിയ ഒരേകാകിയുടെ അനുഭവസാക്ഷ്യങ്ങള്]. ഈ അനുഭവകുറിപ്പികളിലൂടനീളം അദ്ദേഹം വാരിവിതറിയ മരണത്തിന്റെ ഗന്ധമാണ് നമ്മെ പരിഭ്രമിപ്പിക്കുന്നത്. ബഹുദൂര്], ശങ്കരാടി, രവീന്ദ്രന്] മാസ്റ്റര്], പത്മരാജന്], ഭരതന്], ഒടുവില്] ഉണ്ണിക്കൃഷണന്] എന്നിങ്ങനെ ഒട്ടേറെ സഹപ്രവര്]ത്തകരുടെ മരണത്തിന്റെ ഘോഷയാത്ര. അവസാനം ഒരു കടങ്കഥ പോലെ മരണത്തിന്റെ അജ്ഞാതമായ ഭൂമികളിലേക്ക് ലോഹിതദാസും ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ കരാളതയും നിറഞ്ഞുനില്]ക്കുന്ന ഒരു ബര്]ഗ് മാന്] ചിത്രം പോലെ. ആത്മ സ്പര്]ശിയാണ് ഈ കഥനങ്ങള്]. തന്റെ പ്രതിഭാവിശേഷം ഒരു ചലചിത്ര സംവിധായകന്റേതുമാത്രമല്ല എഴുത്തുകാരന്റേതു കൂടി&
Show More
List Price $12.99
Your Price  $12.86
Paperback