Irupathu Pranayakavithakalum Oru Vishadageethavum
| AUTHOR | Neruda, Pablo |
| PUBLISHER | Green Books (07/23/2019) |
| PRODUCT TYPE | Paperback (Paperback) |
Description
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയിൽ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓർമ്മയെ കൂടുതൽ ധന്യമാക്കുന്നു.
Show More
Product Format
Product Details
ISBN-13:
9789388830508
ISBN-10:
9388830504
Binding:
Paperback or Softback (Trade Paperback (Us))
Content Language:
Malayalam
More Product Details
Page Count:
66
Carton Quantity:
106
Product Dimensions:
5.50 x 0.16 x 8.50 inches
Weight:
0.21 pound(s)
Country of Origin:
US
Subject Information
BISAC Categories
Fiction | General
Descriptions, Reviews, Etc.
publisher marketing
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രണയകവിതകളാണ് നോബൽ സമ്മാനിതനായ പാബ്ലോ നെരൂദയുടെ ഇരുപതു പ്രണയകവിതകളും ഒരു വിഷാദഗീതവും. കവി തന്റെ പത്തൊൻപതാമത്തെ വയസ്സിൽ പൂർത്തിയാക്കിയ കവിതാസമാഹാരം . ലോകത്തിലെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കവിതകളും ഇതുതന്നെ. സ്പാനിഷ് ഭാഷയിൽത്തന്നെ രണ്ടു കോടി കോപ്പികൾ. മാനവികതയുടെ നിലനില്പിനുവേണ്ടി നിലകൊണ്ട നെരൂദ ചിലിയിലെ പട്ടാളഭരണത്തിന്റെ വാഴ്ചയിൽ ദുരൂഹമായി മരണപ്പെട്ടു എന്നൊരു വിഷാദം കവിയുടെ ഓർമ്മയെ കൂടുതൽ ധന്യമാക്കുന്നു.
Show More
List Price $11.99
Your Price
$11.87